കണ്ണൂർ: സുരക്ഷിതത്വമാർന്ന ജീവിത സാഹചര്യം നിലവിലു ള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്ന കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കർഷകരെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും അവഗണിക്കുകയാണെന്ന് കേരള കോൺഗ്രസ്-എം രാഷ്ട്രീകാര്യസമിതിയംഗം ജോസ് ചെമ്പേരി. രാജ്യത്തെ 90 ശതമാനത്തിൽ അധികം വരുന്ന കർഷകർ, പാവപ്പെട്ടവർ, സാധാരണക്കാർ തുടങ്ങിയവരോട് പ്രധാനമന്ത്രി അവഗണനാ നയമാണ് പുലർത്തുന്നത്.ഇത് ഇവിടെ ജീവിക്കാൻ ക ഴിയാതെ റഷ്യയുടെ കൂലിപ്പട്ടാ ളത്തിൽ അഭയം തേടുന്ന ചെറുപ്പക്കാർ മോദിഭരണത്തിന്റെ ഇരകളാണെന്നും ജോസ് ചെമ്പേരി പ്രസ്താവനയിൽ പറഞ്ഞു.

Post a Comment