ഇരിക്കൂർ കൂട്ടാവ് ശ്രീ പുതിയ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ദിന കളിയാട്ട മഹോത്സവത്തിന് തിരി തെളിഞ്ഞു. കലവറ നിറക്കൽ ഘോഷയാത്ര പെരുവളത്തുപറമ്പ് ശ്രീ അയ്യപ്പ ഭജന മഠത്തിൽ നിന്ന് 4 മണിക്ക് ആരംഭിച്ച് കാവിൽ എത്തുകയും തുടർന്ന് ദീപാരാധനാ കഴിഞ്ഞ ശേഷം 7 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണ നെല്ലൂർ പത്മനാഭനുണ്ണി പ്രത്യെക പ്രതിഷ്ഠാദിന പൂജനടത്തുകയും തുടർന്ന് ക്ഷേത്ര ചടങ്ങുകളിൽ കാലങ്ങളായി പങ്കെടുക്കുന്ന മുതിർന്ന വ്യക്തികളായ പി.പി കുഞ്ഞികണ്ണൻ, കൊവുമ്മൽ കണ്ണൻ,P രാജൻ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ യുവജ നോത്സവത്തിൽ 'മികച്ച പ്രകടനം കാഴ്ചവെച്ച കൃഷ്ണ പ്രിയ എന്നിവരേ ആദരിക്കുകയും തുടർന്ന് അംഗനവാടി കുട്ടികളുടെ കലാപരിപാടികൾക്കു ശേഷം മുതിർന്നവരുടെ വിവിധ കലാപരിപാടികൾ നടക്കുകയും ചെയ്തു. ജനുവരി 30 വ്യാഴാച്ച രാവിലെ മഹാഗണപതി ഹോമവും തുടർന്ന് ഉച്ചക്ക് പ്രസാദ സദ്യയും 3 മണിക്ക് ഭഗവതിയുടെ നാട് എഴുന്നെള്ളിപ്പും ഉണ്ടാകും. രാത്രി 11 മണിക്ക് വർണ്ണ ശബളമായ കാഴ്ച വരവും തുടർന്ന് KBZ തംബോലം വാദ്യവും ഉണ്ടാകും. തുടർന്ന് വീരൻ, വീരാളി, പുതിയ ഭഗവതി, വിഷ്ണു മൂർത്തി, ഭദ്രകാളി, തൊറ്റങ്ങളെ തുടർന്ന് പുലർച്ചെ വെള്ളിയാഴ്ച 31 തീയതി തെയ്യങ്ങളുടെ പുറപ്പാടും ഉണ്ടാകും തുടർന്ന് മേലരി കഞ്ഞിയോടുകൂടി ചടങ്ങുകൾ അവസാനിക്കുകയും ചെയ്യും.

Post a Comment