കണ്ണൂർ: ജില്ലാ പ്രവൃത്തി പരിചയ അധ്യാപക കൂട്ടായ്മയായ കൈത്തിരി അധ്യാപകർക്കായി മൊയാരത്ത് ശങ്കരൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വച്ച് നെറ്റിപ്പട്ടം നിർമ്മാണ ശില്പശാല നടത്തി. വായനശാല സിക്രട്ടറി സി.പി.രാജൻ ഉദ്ഘാടനം ചെയ്തു.ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി.പി.സുധീർ സംസാരിച്ചു.കെ.ഗീതാകുമാരി സ്വാഗതവും ടി.വി. ഗൗരിക്കുട്ടി നന്ദിയും പറഞ്ഞു. ഷർമ്മിഷ അനീഷ് പരിശീലനം നൽകി.
WE ONE KERALA -NM
Post a Comment