ഉളിക്കൽ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. പി. സി ഷാജി അദ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് റിപ്പോർട്ട് ഏറ്റുവാങ്ങി. കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം ലിസി ജോസഫ് മുഖ്യതിഥി ആയിരുന്നു
WE ONE KERALA -NM
Post a Comment