കണ്ണൂർ : പാപ്പിനിശ്ശേരിയിൽ സ്കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മറിഞ്ഞ് വീണ വിദ്യാർത്ഥിക്ക് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു. കല്യാശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശിനാണ് ഈ അപകടത്തിൽ ദാരുണാന്ത്യമുണ്ടായത്.
Post a Comment