വട്ടിയൂർക്കാവ് എൽപി സ്കൂളിന് അനധികൃതമായി അവധി നൽകിയ സംഭവം; പ്രധാനാധ്യാപകന് സസ്പെൻഷൻ


വട്ടിയൂർക്കാവ് എൽപി സ്കൂളിന് അനധികൃതമായി അവധി നൽകിയ സംഭവംത്തിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ജിൽ ജോസിനെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. വിദ്യാഭ്യാസ വകുപ്പ് മേലധികാരികളുടെ അനുവാദം കൂടാതെ അവധി നൽകിയതും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ജിൽ ജോസിന്റെ ഭാഗത്തു നിന്നും ഗുരുതര അധികാര ദുർവിനിയോഗവും അച്ചടക്കം ഇല്ലായ്മയും കൃത്യവിലോപവും നടന്നുവെന്നാണ് റിപ്പോർട്ട്.



Post a Comment

Previous Post Next Post

AD01

 


AD02