“കേരളത്തിന്റെ വളർച്ച: ഇന്ത്യൻ വികസനത്തിന്റെ തുടിപ്പ്” ക്രെഡായ് കേരള സ്റ്റേറ്റ് കോൺ 2025 ൽ പ്രകാശനം ചെയ്തു


സി. ബി. ആർ. ഇ യും ക്രെഡായ് (CREDAI) കേരളയും ചേർന്ന് തയാറാക്കിയ സമഗ്ര റിപ്പോർട്ട്: “കേരളത്തിന്റെ വളർച്ച: ഇന്ത്യൻ വികസനത്തിന്റെ തുടിപ്പ്” ക്രെഡായ് കേരള സ്റ്റേറ്റ് കോൺ 2025 ൽ  പ്രകാശനം ചെയ്തു. ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ശങ്കർ, ക്രെഡായ്  കേരള സ്റ്റേറ്റ് കോൺ 2025 കോൺഫെറൻസ് ചെയർമാൻ എം. വി. ആന്റണി, ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ് , ക്രെഡായ് നാഷണൽ സെക്രട്ടറി ജി. രാം റെഡ്ഡി, സി.ബി.ആർ.ഇ ഇന്ത്യയുടെ അഡ്വൈസറി ആൻഡ് ട്രാൻസാക്ഷൻ സർവീസസ് വിഭാഗം മാനേജിങ് ഡയറക്ടർ റാം ചാന്ദ്നാനി, ക്രെഡായ് കേരള ജനറൽ സെക്രട്ടറി അഡ്വ. ചെറിയാൻ ജോൺ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01

 


AD02