ന്യൂഡൽഹി: റെയിൽവെ വികസനത്തിന് കേരളത്തിന് 3042 കോടി വകയിരുത്തി റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ്. യു പി എ കാലത്തെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഇതോടൊപ്പം രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകളും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 32 റെയിൽവെ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്നും 15 പുതിയ നമോ ഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു
WE ONE KERALA -NM
Post a Comment