വിളക്കോട് പാറക്കണ്ടത്തിലെ വളയങ്ങാടൻ കുഞ്ഞിക്കണ്ണൻ (70) അന്തരിച്ചു


ഇരിട്ടി: വിളക്കോട് പാറക്കണ്ടത്തിലെ വളയങ്ങാടൻ കുഞ്ഞിക്കണ്ണൻ (70) അന്തരിച്ചു. ആറളം ഗവ.യു പി  സ്കൂൾ റിട്ട. ക്ലർക്ക് ആണ്. ഭാര്യ: കെ.കെ. യശോദ. മക്കൾ: ബിന്ദു, ബീന, ബിജു (ഗൾഫ് ). മരുമക്കൾ: വാസുദേവൻ (കാര പേരാവൂർ), സുരേന്ദ്രൻ (കുന്നോത്ത്), നീതു. സംസ്കാരം: ഞായറാഴ്ച പകൽ 12 മണിക്ക് തില്ലങ്കേരി വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post

AD01

 


AD02