മാണിയൂർ ഭഗവതി വിലാസം സ്കൂൾ മാനേജറായിരുന്ന അരിപ്പ ലക്ഷ്മണൻ (80) അന്തരിച്ചു.

 

മാണിയൂർ ഭഗവതി വിലാസം സ്കൂൾ മാനേജറും മുൻ അദ്ധ്യാപകനും, കേരള പ്രൈവറ്റ് സ്കൂൾ മാനേജേർസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും , സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറും പരേതനായ കരിമ്പുങ്കര കുഞ്ഞാമ്മൻ മാസ്റ്ററുടെയും, പരേതയായ ജാനകിയുടെയും മകൻ അരിപ്പ ലക്ഷ്മണൻ (80) അന്തരിച്ചു. ഭാര്യ - തങ്കമണി TM (Rtd. ഹെഡ് ടീച്ചർ, ഭഗവതി വിലാസം LP School) മക്കൾ -സഞ്ജു TM (ഹെഡ്മാസ്റ്റർ മാണിയൂർ ഭഗവതി വിലാസം സ്കൂൾ, വിദ്യ TM ( Prof.M G കോളേജ് , ഇരിട്ടി ) മരുമക്കൾ - തീർത്ഥ , അമൽ സഹോദരങ്ങൾ A.ഭരതൻ, A . നളിനി പരേതരായ ശ്രീധരൻ,ഭാസ്കരൻ, ചന്ദ്രൻ , ശ്രീമതി. ശവസംസ്കാരം 3 മണിക്ക് വീട്ടിൽ നിന്നും പയ്യാമ്പലത്തേക്ക്  എടുക്കുന്നതായിരിക്കും.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02