ഇരിട്ടി സെന്റ് ആന്റണീസ് കോളേജിൽ Arts Fest Enthusia 2025


ഇരിട്ടി സെന്റ് ആന്റണീസ് കോളേജിൽ Arts Fest Enthusia 2025  വിദ്യാർത്ഥികളുടെ  വിവിധ തരം  കലാപരിപാടികൾ നടത്തപ്പെട്ടു. അഡ്വ.സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത ചടങ്ങിൽ പുഷ്പാരം ITI പ്രിൻസിപ്പാൾ ഫാ.ജെയ്സൺ അധ്യക്ഷത വഹിച്ചു. ചീഫ് ഗസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ കുട്ടി കൃഷ്ണൻ, വിശിഷ്ടാതിഥി Rev. Fr. Pious padinjaaremuri  പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ റിന്റോ തോമസ്, വൈസ് പ്രിൻസിപ്പാൾ ബ്ലെസി റിന്റോ, മലബാർ ആർട്സ് കോളേജ് പ്രിൻസിപ്പാൾ പ്രേംരാജ് എന്നിവർ  പ്രസംഗിച്ചു.



Post a Comment

Previous Post Next Post

AD01

 


AD02