ഞാറ്റുവയലിലെ എൻ.വി ലക്ഷമി അമ്മ നിര്യാതയായി




അരിമ്പ്ര ഞാറ്റുവയലിലെ എൻ.വി ലക്ഷമി അമ്മ 89 വയസ് നിര്യാതയായി.ഭർത്താവ് പരേതനായ സി.വി. ചന്തു കുട്ടി നമ്പ്യാർ മക്കൾ എൻ.വി ബാലകൃഷണൻ,എൻ.വി നാരായണൻ,എൻ.വി കരുണാകരൻ, എൻ.വി രാഘവൻ, എൻ.വി രാമചന്ദ്രൻ എൻ.വി രാധാമണി , എൻ .വി വിജയൻ, എൻ.വി രമാവതി സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02