ഇരിട്ടി: മഹാകവി കുമാരനാശാൻ്റെ നൂറ്റി ഒന്നാമത് ചരമവാർഷികാ ചരണത്തിൻ്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലം ദിശാദർശൻ, വിദ്യാരംഗം കലാ സാഹിത്യ വേദി ഇരിക്കൂർ ഉപജില്ല എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുമാരനാശാൻ സ്മൃതി സദസ്സ് "ഹാപുഷ്പമേ." ഇന്ന് രാവിലെ 10 മണിക്ക് ഉളിക്കൽ മട്ടിണി ആശാൻ മെമ്മോറിയൽ എഎൽപി സ്കൂളിൽ പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനാകും. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും
WE ONE KERALA -NM
Post a Comment