ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന ദേശീയ വനിതാ മാധ്യമ കോണ്‍ക്ലേവിന് തിരുവനന്തപുരം. വേദിയാകുന്നു. ഫെബ്രുവരി 18, 19 തീയതികളിലാണ് കോണ്‍ക്ലേവ്. 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും മാധ്യമലോകത്തെ വനിതാ സംബന്ധിയായ കാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ക്ലേവില്‍ രാജ്യത്തെ പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അണിനിരക്കും.
WE ONE KERALA -Nm
Post a Comment