ചിറ്റാരിപ്പറമ്പ് മലയാളം ഓപ്പൺ ലൈബ്രറി പ്രസിദ്ധീകരിച്ച രാമായണം ആഖ്യാനങ്ങളു൦ പ്രയോഗങ്ങളും' (എഡി.ഡോ.കുമാരൻ വയലേരി)എന്ന പുസ്തകം കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിര൦ സമിതി അധ്യക്ഷൻ വി. കെ. സുരേഷ് ബാബുവിന് നൽകി ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ പ്രകാശനം ചെയ്തു. സീനിയർ സിറ്റിസൺ സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ പുസ്തകം പരിചയപ്പെടുത്തി. കൂത്തുപറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുജാത ടീച്ചർ പ്രതിഭകൾ ക്ക് ഉപഹാരം നൽകുകയും അനുമോദിക്കുകയും ചെയ്തു. ഡോ. ഷിനിമോൾ, ഡോ. അർജുൻ ഒ കെ, ആദിത്ത് മുടപ്പത്തൂർ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. കെ. വി. ധർമ്മരാജൻ പ്രതിഭകളെ പരിചയപ്പെടുത്തി. കലാമണ്ഡലം മഹേന്ദ്രൻ, എൻ. ധനഞ്ജയൻ, ഡോ .കുമാരൻ വയലേരി, ഡോ.ഷിനിമോൾ, ഡോ. അർജുൻ ഒ. കെ. ആദിത്ത് മുടപ്പത്തൂർ എന്നിവർ സംസാരിച്ചു. ചന്ദ്രൻ വട്ടോളി അധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ് തൊടീക്കളം സ്വാഗതവും ജയരാജൻ മുടപ്പത്തൂർ നന്ദിയു൦ പറഞ്ഞു.

Post a Comment