HomeNEWS നഷ്ട പരിഹാര തുക കൈമാറി WE ONE KERALA February 25, 2025 0 ആറളം ഫാം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെ കരിക്കൻ മുക്കിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപെട്ട വെള്ളി ലീല, എന്നിവരുടെ അവകാശികൾക്കാണ് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ 5 ലക്ഷം രൂപ വീതം ആകെ പത്തു ലക്ഷം കൈമാറിയത്.
Post a Comment