കീഴൂരിലെ പുതിയപറമ്പൻ മുസ്തഫ നിര്യാതനായി


ഇരിട്ടി കീഴൂരിലെ പുതിയപറമ്പൻ  മുസ്തഫ (എഞ്ചിനീയർ) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഷിഹാസ്, ജെസ്‌ന. സഹോദരങ്ങൾ: പരേതനായ പി പി മുഹമ്മദ്‌, നാസർ, പരേതനായ സിദ്ധീഖ്, ഗഫൂർ, ജാഫർ, റഫീഖ്, സൈനബ, സബിയ, പരേതയായ റംല .

Post a Comment

Previous Post Next Post

AD01

 


AD02