വലിയപറമ്പിലെ പുത്തൻപറമ്പിൽ പി.പി.ജോർജ് (67) അന്തരിച്ചു. സംസ്കാരം ഇന്ന് (15-02-25) 11 ന് നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പളളിയിൽ. ഭാര്യ: ജെസി താളംപ്ലാക്കൽ കുടുംബാംഗം.മക്കൾ: രേഷ്മ, അഭിജിത്ത്, അഭിഷേക്, റോസ് മേരി, ബ്രദർ അഭിനവ് സിഎംഐ (ജഗദൽപൂർ). മരുമക്കൾ: ബെന്നി മുണ്ടമാക്കൽ (നെല്ലിക്കുറ്റി), ജീന മാരടിയിൽ (കുടിയാൻമല ). സഹോദരി: ഗ്രേസി.
WE ONE KERALA -NM
Post a Comment