ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് അധ്യാപകർ കസ്റ്റഡിയിൽ
WE ONE KERALA0
ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ എം എസ് സൊല്യൂഷൻസ് അധ്യാപകർ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് 2 അധ്യാപകരെ കസ്റ്റഡിയിൽ എടുത്തത്. ഇവരാണ് യു ട്യൂബ് ചാനൽ വഴി ചോദ്യങ്ങൾ അവതരിപ്പിച്ചത്
Post a Comment