Home ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു WE ONE KERALA February 15, 2025 0 കരിക്കോട്ടക്കരി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ST വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കായി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന് (2025 ഫെബ്രുവരി 15) തീയതി വൈകുന്നേരം 3 മണി, മുതൽ അങ്ങാടിക്കടവ് ഹൈസ്കൂൾ മൈതാനത്ത് നടത്തുന്നു.WE ONE KERALA -NM
Post a Comment