വന്യ ജീവി ആക്രമണം നേരിടുന്നതിൽ കേന്ദ്ര നിയമമാണ് തടസ്സം: ഇ പി ജയരാജൻ


വന്യ ജീവി ആക്രമണം നേരിടുന്നതിൽ കേന്ദ്ര നിയമമാണ് തടസ്സം എന്ന് ഇ പി ജയരാജൻ. സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാറിനെയോ മന്ത്രിമാരെയോ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു. സഭാമേലധ്യക്ഷൻമാർ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. വികാരത്തിന് പുറത്തുള്ള പ്രതികരണങ്ങൾ കാര്യമാക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റം വേണം. നേരത്തെ എതിർത്തത് അന്നത്തെ സാഹചര്യത്തിലാണ്‌. കിഫ്ബി റോഡിലെ ടോൾ വികസത്തിന് വേണ്ടിയാണ്. പ്രതിപക്ഷത്തിന് നശീകരണ സ്വഭാവമാണ്. അതുകൊണ്ടാണ് എല്ലാ വികസന കാര്യങ്ങളെയും എതിർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02