മേലെ ചൊവ്വ ദേശീയപാതയിൽ അപകടം പതിയിരിക്കുന്നു.




 കണ്ണൂർ: മേലേചൊവ്വ യിൽ നിന്നും താഴെ ചൊവ്വയിലേക്കുള്ള ദേശീയപാതയിൽ റോഡിന്റെ അരികിലായി കു ഴിയെടുത്തിട്ട് മാസങ്ങൾ ആയിരിക്കുകയാണ്. വളവിൽ ഇറക്കം ആയതിനാൽ വാഹനങ്ങൾ ഒന്ന് തെന്നിയാൽ കുഴിയിലാണ് വീഴുക. രാത്രികാലങ്ങളിൽ തെരുവ് വിളക്കും കത്തുന്നില്ല. ഇരുചക്ര വാഹനങ്ങൾക്കാണ് ഏറ്റവും വലിയ അപകട ഭീഷണി. അധികൃതർ ഈ വിഷയത്തിൽ അടിയന്തിരമായും ഇടപെട്ട് ഇതിനുവേണ്ട പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02