പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത പച്ചത്തെയ്യം കുട്ടികളുടെ സിനിമയിൽ
തെരഞ്ഞെടുക്കപ്പെട്ട 24 കുട്ടികളും സിനിമാ നടൻമാരുമായ സന്തോഷ് കീഴാറ്റൂർ , ഉണ്ണിരാജ് , രാജേഷ് അഴിക്കോടൻ , സുരേഷ് മോഹൻ, ശുഭ തുടങ്ങിയവരും വേഷമിടുന്നു.. സതീഷ് ബാബു ക്രിയേറ്റീവ് ഡയരക്ടറായും അനൂപ് രാജ് ഇരിട്ടി അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു ഛായാഗ്രഹണം മനോജ് സേതു . അനന്തകൃഷ്ണൻ (കല) അനീഷ് കുറ്റിക്കോൽ (പ്രൊഡക്ഷൻ കൺട്രോളർ)എന്നിവരാണ് അണിയറയിൽ
Post a Comment