വായാട്ടുപറമ്പ്: പന്തലാങ്കൽ ജോസ് 59 അന്തരിച്ചു. സംസ്കാരം ഇന്ന് 14/2/2025-ന് 4-30 - ന് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ .മക്കൾ : ജെസ്‌ന , ജസ്റ്റിൻ (ബാംഗ്ലൂർ )മരുമക്കൾ : ടോണി അയ്യൻമലയിൽ (ബാംഗ്ലൂർ) ദിൽന മുതു പ്ലാക്കൽ ഇടക്കോം.സഹോദരങ്ങൾ : പരേതരായ അഗസ്തി (അപ്പച്ചൻ), മേരി , ജോയി- പൈസക്കരി, ഫിലോമിന എളുവക്കുന്നേൽ ( കാഞ്ഞിരക്കൊല്ലി ).
WE ONE KERALA -NM
Post a Comment