ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് മരണം.

 


തിരുവനന്തപുരംപോത്തൻകോട് ഞാണ്ടുർ  , കോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് മരണം. അരുവിക്കരക്കോണം സ്വദേശികളായ ദിലീപ് (40)ഭാര്യനീതു(24)എന്നിവരാണ് മരിച്ചത്.രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവർ ഗുരുതരാവസ്ഥയിലാണ്. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടത്.പോത്തൻകോട്ഭാഗത്തുനിന്നുംപൗഡിക്കോണംഭാഗത്തേക്കുവരികയായിരുന്നു ഡ്യൂക്ക് ബൈക്കുംഎതിർദിശയിൽ ദമ്പതികളെത്തിയ ഹോണ്ടഷൈൻബൈക്കുംകൂട്ടിയിടിക്കുകയായിരുന്നു.ഡ്യൂക്ക്ബൈക്ക്അമിതവേഗതയിലായിരുന്നുവെന്ന്നാട്ടുകാർ പറഞ്ഞു.ഇടിയുടെആഘാതത്തിൽയുവതിമതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീടിന്റെ ചുമരിലിടിച്ചാണ് മരിച്ചത്.സംഭവസ്ഥലത്ത് തന്നെ ദമ്പതികൾ മരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ്മോർച്ചറിയിൽ. പോത്തൻകോട്പൊലീസ് കേസെടുത്തു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02