തളിപ്പറമ്പ്: അറ്റ്ലസ് ജ്വല്ലറിയുടെ 36-ാം വാർഷികത്തിൻ്റെ ഭാഗമായി SWA Diamonds ന്റെ Exhibition sale ഉദ്‌ഘാടനം വ്യാപാരി വ്യസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ് റിയാസ് K-S Riyas നിർവ്വഹിച്ചു. ചടങ്ങിൽ വ്യാപാര വ്യവസായി യൂണിറ്റ് സെക്രട്ടറി താജുദീൻ, (ട്രഷറർ ജയരാജ്, ഷൗക്കത്ത് ജ്വല്ലറി പാർട്ണർ മാരായ എം പ്രതീഷ്, എം ലിജീഷ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള Diamondന്റെ ആദ്യ വിൽപ്പന ജിനീഷ് ഏറ്റുവാങ്ങി .ഫെബ്രുവരി 25 മുതൽ മാർച്ച് 4 വരെ നീണ്ടുനിൽക്കുന്ന Exhibition ന്റെ ഭാഗമായി കസ്റ്റമറിന് Diamonds Ornaments ന്റെ വിപുലമായ കളക്ഷൻ ഒരുക്കിയിട്ടുണ്ട്. ഷോറും സന്ദർശിക്കുന്നവർക്ക് Diamond Exhibition ന്റെ ഭാഗമായി LUCKY DRAW യിലൂടെ Diamond ring സമ്മാനമായി ലഭിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.വർഷത്തോട് അനുബന്ധിച്ച് ഫെബ്രുവരി 25 മുതൽ ഏപ്രിൽ 15 വരെ നിങ്ങളെ കാത്തിരിക്കുന്നു കൈ നിറയെ സമ്മാനങ്ങൾ.

Post a Comment