എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആലുവ സ്റ്റേറ്റ് സീഡ് ഫാർമിന് കൊച്ചിൻ യാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ സോളാർ ബോട്ടിന്റെ ഉദ്ഘാടനം മാർച്ച് 27നു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. പരിപാടിയിൽ അൻവർ സാദത്ത് എം എൽ എ അദ്ധ്യക്ഷനാകും
WE ONE KERALA -NM
Post a Comment