പയ്യന്നൂർ:പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃതപണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെവി പി. ദാമോദരൻ പണിക്കർ (84) അന്തരിച്ചു ആറ് പതിറ്റാണ്ട് നീണ്ട കലാ പ്രവർത്തനത്തിനുടമായാണ്.സംഗീത നാടക അക്കാദമി അവാർഡ്, കേരള ഫോക് ലോർ അക്കാദമി അവാർഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് സംസ്കാരം ശനിയാഴ്‌ച രാവിലെ 11 മണിക്ക് കുണിയനിലെ സമുദായ ശ്‌മശാനത്തിൽ
WE ONE KERALA -NM
.
Post a Comment