കല്ലുവയൽ സ്വദേശിനിയായ യുവതി യു.കെയിൽ പനി ബാധിച്ച് മരിച്ചു


ഇരിട്ടി: ഇരിട്ടിക്കടുത്ത് കല്ലു വയൽ സ്വദേശിനിയായ യുവതി യു.കെ.യിൽപനി ബാധിച്ച്മരിച്ചു. കല്ലുവയലിൽ പേന്താനത്ത് ഹൗസിൽ പേന്താനത്ത് അഞ്ജു അമൽ (29) ആണ് യു.കെ.യിൽ ജോലി സ്ഥലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടത്. യു.കെ.യിൽ സ്വകാര്യ സ്ഥാപനത്തിൽ എക്കൗണ്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. യു.കെ.യിൽഅധ്യാപകനായ കല്ലു വയലിലെ അമലിൻ്റെ ഭാര്യയാണ്. വയനാട്പുൽപ്പള്ളിയിലെ ജോർജിൻ്റെയും സെലിൻ്റെയും മകളാണ് അഞ്ജു. രണ്ട് വർഷം മുൻപാണ് ഇവർവിവാഹിതരായത്. സഹോദരി: ആശ ജോർജ് (ബാങ്ക് ഉദ്യോഗസ്ഥ തിരൂർ മലപ്പുറം). സംസ്കാരം: പിന്നീട്.

Post a Comment

Previous Post Next Post

AD01

 


AD02