സംസ്ഥാന ഗ്രന്ഥശാല കൗൺസിലിന്റെ ദേശ വ്യാപക ക്യാമ്പയിന്റ ഭാഗമായി അമ്പലക്കണ്ടി സി അച്ചുതമേനോൻ ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി മനോജ് എം കെ യുടെ അദ്യക്ഷതയിൽ മുൻ ഹോമിയോ ഡി എം ഒ ഡോ ജി ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സന്തോഷ് പാലക്കൽ, കെ ബി ഉത്തമൻ, മാത്യു വെട്ടിയാംകണ്ടത്തിൽ,രാജീവൻ, പികെ സജി എന്നിവർ സംസാരിച്ചു. മനുഷ്യനെ മനുഷ്യൻ അല്ലാതാകുന്ന സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി ഉപയോഗത്തിനും വില്പനയിക്കുമെതിരെ ദീപം തെളിയിച്ചു പ്രതിജ്ഞ എടുത്തു.
WE ONE KERALA -NM
Post a Comment