പുളിക്കാത്തടത്തിൽ ഗോപി(78) അന്തരിച്ചു.

 


ചന്ദനക്കാംപാറ: നറുക്കും ചിത്തയിലെ അദ്യകാല ടെയ്ലർ പുളിക്കാത്തടത്തിൽ ഗോപി(78) അന്തരിച്ചു. ഭാര്യ: കുമാരിയമ്മ (തൊടുപുഴ കല്ലകത്ത് കുടുംബാംഗം). മക്കൾ: ഹേമലത, ശോഭന, പരേതനായ ബിജു, ബിനു. മരുമക്കൾ: വിനോദ്(കുറുമത്തുർ), വിജയൻ(ചന്ദനക്കാംപാറ), ഷൈനി (ചന്ദനക്കാംപാറ).

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02