കരിക്കോട്ടക്കരി ടൗണിന് സമീപം കാട്ടാനയെത്തി. ഇന്ന് പുലർച്ചെയാണ് കാട്ടാനകളെ പ്രദേശവാസികൾ കണ്ടത്. ഫോറസ്‌റ്റ് അധികൃതർ സ്ഥലത്തെത്തി. കരിക്കോട്ടക്കരി, കൊട്ടുകപ്പാറ, വെന്തചാപ്പ മേഖലകളിൽ കാട്ടാനകൾക്കായി തെരച്ചിൽ ആരംഭിച്ചു. ആളുകൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment