കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കനെ കാണാതായ സംഭവം; തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

 


കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കനു വേണ്ടി തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. കോവൂർ സ്വദേശി ശശി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഓടയിലേക്ക് അബദ്ധത്തിൽ വീണത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.രാവിലെ ഏഴു മണിയോടെ തിരച്ചിൽ പുനരാരംഭിച്ചു. ബസ് സ്‌റ്റോപ്പിൽ ഇരിക്കുന്നതിനിടെ 58കാരനായ ശശി ഓടയിലേക്ക് മറ‍ിഞ്ഞു വീഴുകയായിരുന്നു കോഴിക്കോട് ഇന്ന ‍കനകത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതിനാൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായിരുന്നു. ഓടയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ശശിയ കണ്ടെത്താൻ കഴിഞ്ഞില്ല.

'WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02