സി പി ഐ ചാവശ്ശേരി ബ്രാഞ്ച് സമ്മേളനം


ചാവശ്ശേരി: സി പി ഐ ചാവശ്ശേരി ബ്രാഞ്ച് സമ്മേളനം പി. മോഹനന്റെ അദ്ധ്യക്ഷതയിൽ  മണ്ഡലം കമ്മിറ്റി അംഗം ഡോ. ജി ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ പി പദ്മനാഭൻ, സെക്രട്ടറി അംബുജാക്ഷൻ, ആർ കുഞ്ഞുകൃഷ്ണൻ, മഹിജ, ശ്രാവൺ ചന്ദ്രൻ, രാമകൃഷ്ണൻ, ആദർശ് എന്നിവർ സംസാരിച്ചു. ഉപരി സമ്മേള പ്രതിനിധികളെ തിരഞ്ഞെടുത്തു. ചാവശ്ശേരി - കൊട്ടാരം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന സമ്മേളനം പ്രമേയരൂപത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. സെക്രട്ടറിയായി അംബുജാ ഷനെയും അസി: സെക്രട്ടറിയായി ആദർശ് നെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

AD01

 


AD02