ഉളിക്കൽ പരിക്കളം സ്വദേശിയും ഡോക്ടറുമായ വിനോജ് കെ വി എന്നയാളുടെ 994-728-0074 നമ്പർ ഉപയോഗിച്ചുള്ള വ്യാജ വാട്സാപ്പ് നമ്പർ പ്രൊഫൈലിൽ നിന്നാണ് മറ്റ് ഗൂഗിൾ പേ നമ്പറുകളിലേക്ക് ആളുകൾക്ക് ഹോസ്പിറ്റൽ ചികിത്സ, മറ്റ് ആവശ്യങ്ങൾ പറഞ്ഞു കൊണ്ടുള്ള സാമ്പത്തീക സഹായങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് മെസ്സേജ് വരുന്നത്. ഇവർ ഹോസ്പിറ്റലിൽ നിന്നുള്ള ഫോട്ടോകളും ഷെയർ ചെയ്യുന്നുണ്ട്.ഇത് Dr. വിനോജ് അറിഞ്ഞു കൊണ്ടല്ല. അതുകൊണ്ട് ഇതിൽ ആരും തന്നെ പെട്ടു പോകരുത്.ഇത് സംബന്ധിച്ച് പോലീസ് സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചു.
വ്യാജ വാട്സാപ്പ് ഐഡി ഉപയോഗിച്ച് പണം തട്ടാൻ ശ്രമം നടക്കുന്നു ആരും വഞ്ചിതരാവരുത്.
WE ONE KERALA
0
إرسال تعليق