ഉളിക്കൽ ശ്രീകൃഷ്ണ ഹോസ്പിറ്റലിലെ ഡോക്ടറെ ആദരിച്ചു


ഉളിക്കൽ ഡോക്ടർസ് ഡേയിൽ മുണ്ടാനൂർ സെന്റ്.അൽഫോൻസാ ദൈവാലയ ഭക്ത സംഘടനകൾ സംയുക്തമായി ഉളിക്കൽ ശ്രീകൃഷ്ണ ഹോസ്പിറ്റലിലെ ഡോക്ടർ അബ്രഹാം ജോൺ പുല്ലുക്കാട്ടിലിനെ ആദരിച്ചു. ഇടവക വികാരി ഫ. മാണി ആട്ടേൽ നേതൃത്വം നൽകി. മിഷ്യൻലീഗ് ആനിമേറ്റർ സിസ്റ്റർ. തെരേസ്, P T A പ്രസിഡണ്ട്‌. ജോബി എം ജോസ്,മാതൃവേദി ഭാരവാഹികളായ മേഴ്‌സി പുതുപ്പറമ്പിൽ, ജെസ്സി മേലുകുന്നേൽ, ബിന്ദു ജോബി, ആൽബിൻ സിന്തോഷ് എന്നിവർ പങ്കെടുത്തു.



إرسال تعليق

0 تعليقات