ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമം ദമ്പതികൾക്ക് പരിക്ക്


ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശ്ശേരി അമ്പളി (31) ഭർത്താവ് ഷിജു (36)എന്നിവരെ കോട്ടപ്പാറക്ക് സമീപത്ത് നിന്നും കാട്ടന അക്രമിച്ചത്. ഇരുചക്രവാഹനത്തിൽ പണിക്കു പോകുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02