കണ്ടത്തിൽ വിമൽ നിര്യാതനായി




 ഉളിക്കൽ വിസ്മയ ഫാൻസി & സ്റ്റേഷനറി നടത്തി വന്നിരുന്ന വലിയ കണ്ടത്തിൽ വിമൽ മരണപ്പെട്ടു.ഒരു മാസത്തോളമായി സുഖമില്ലാതെ ചികിത്സയിലായിരുന്നു.വിമലിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഉളിക്കൽ ടൗണിൽ ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02