ലഹരി വിരുദ്ധ യാത്രയും ബോധവത്കരണ ക്ലാസും കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജിൽ കണ്ണൂർ സിറ്റി പോലീസ് അസി. കമ്മീഷണർ ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു
WE ONE KERALA0
ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എക്‌സൈസ് വകുപ്പുമായി ചേർന്ന് ക്യാമ്പസുകളിൽ നടത്തുന്ന ലഹരി വിരുദ്ധ യാത്രയും ബോധവത്കരണ ക്ലാസും കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജിൽ കണ്ണൂർ സിറ്റി പോലീസ് അസി. കമ്മീഷണർ ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു.
Post a Comment