എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍.


'എമ്പുരാന്‍' വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാല്‍. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടർന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് മോഹ‌ൻലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നും മോഹൻലാല്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

AD01

 


AD02