കാലാങ്കി ടൂറിസം പദ്ധതി യാഥാർഥ്യമാക്കാനും പേരട്ട -തോട്ടിൽപ്പാലത്തെ കാട്ടാന ശല്യം തടയണമെന്ന് ആവശ്യപ്പെട്ടും വീണ്ടും ബഹു. കർണാടക വനം വകുപ്പ് മന്ത്രി ശ്രീ ഈശ്വർ കണ്ഠരെ കണ്ടു ചർച്ച നടത്തി. മുമ്പ് അദ്ദേഹത്തെ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം വനം മേധാവികൾ കാലങ്കിയിൽ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ച്ച. മന്ത്രിയോടൊപ്പം ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായി.
1. Anjum Parvez, IAS, Add. Chief Secretary, Forest, Ecology & Environmental Dept., GoK 2. Prabhash Chandra Ray, IFS, Secretary (Forest), FEE, GoK 3. Subhash Malkhede, IFS, Principal Chief Conservator of Forest (Wildlife), Forest Department എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കാലാങ്കിയിൽ വാച്ച് ടവർ ഉൾപ്പെടെയുള്ള ടൂറിസം പദ്ധതിയും പേരട്ട തൊട്ടിൽപ്പാലം എന്നിവടങ്ങളിൽ വന്യ മൃഗ അക്രമം തടയാനുള്ള പ്രതിരോധ സംവിധാനവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു ..കർണാടകയുടെ സഹകരണത്തിന് പ്രത്യേക നന്ദി ..അഡ്വ.സജീവ് ജോസഫ് MLA
Post a Comment