ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
WE ONE KERALA0
ഇരിട്ടി: ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്, റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂരിൽ നിന്ന് മടിക്കേരി പോകുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.
Post a Comment