ആദിത്യൻ മഹേഷ് (18) നിര്യാതനായി


ധർമ്മടം പരീക്കടവ് യു എസ് കെ റോഡ് ദേവാമൃതം വീട്ടിൽ ആദിത്യൻ മഹേഷ് (18) നിര്യാതനായി. അച്ഛൻ: മഹേഷ്. അമ്മ: കവിത. സഹോദരി: മീര. സംസ്കാരം: സമുദായ ശ്മശാനം ഇന്ന് 20/4/2025 ന് വൈകുന്നേരം 6 മണിക്ക് പരീക്കടവിൽ.

Post a Comment

Previous Post Next Post

AD01

 


AD02