അന്ത്യമില്ലാതെ കേരളത്തിലെ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം. തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സസൈസ് വകുപ്പ് മിന്നൽ റൈഡ് നടത്തി. വിദ്യാർത്ഥികളുടെ മുറികളിൽ നിന്നും 20 ഗ്രാമോളം കഞ്ചാവ് പിടികൂടി. കഞ്ചാവിനെകുറിച്ച് വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ഹോസ്റ്റലിനെതിരെ മുൻപും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. നിലവിൽ എക്സസൈസ് ഹോസ്റ്റലിന്റെ എല്ലാ മുറികളും പരിശോധിച്ച് വരികയാണ്.
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ റെയ്ഡ്; 20 ഗ്രാം കഞ്ചാവ് പിടികൂടി
WE ONE KERALA
0
Post a Comment