കെ കെ നാരായണൻ (67) അന്തരിച്ചു


മലപ്പട്ടം വളയം വെളിച്ചത്തെ കെ കെ നാരായണൻ (67) അന്തരിച്ചു. (CPIM വളയം വെളിച്ചം ബ്രാഞ്ചംഗവും കർഷക സംഘം വളയം വെളിച്ചം യൂണിറ്റ് സെക്രട്ടറി). ഭാര്യ: പരേതയായ ഓമന. മക്കൾ: സുഭാഷ് (ഗൾഫ്), സുജേഷ് (എക്സൈസ്), സവിത. മരുമക്കൾ: അമൃത, ശ്രീഷ്ണ, ജഗദീഷ്. മൃതദേഹം വൈകുന്നേരം 4:30 ന് വീട്ടിൽ പൊതു ദർശനത്തിനുശേഷം 6 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post

AD01

 


AD02