പുന്നേരി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ (76) നിര്യാതനായി


കണ്ണപുരം: ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ജീവനക്കാരൻ പുന്നേരി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ (76) നിര്യാതനായി. ദേവസ്വം എംപ്ളോയീസ് യൂണിയൻ (CITU) മുൻ പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയാണ്. ഭാര്യ എ എം പ്രേമലത. മക്കൾ: എ എം ഉമേഷ്, എ എം സന്തോഷ്. മരുമക്കൾ: അർച്ചന ലിജിഷ. 

Post a Comment

Previous Post Next Post

AD01

 


AD02