ചെങ്ങളായി: എടക്കുളത്തെ ഈറ്റിശ്ശേരി ഗോവിന്ദൻ നമ്പ്യാർ (94)നിര്യാതനായി ഭാര്യ പരേതയായ ലക്ഷ്മി മക്കൾ ബാലകൃഷ്ണൻ മാസ്റ്റർ (നിടുവലൂർ) ശ്രീധരൻ, പ്രേമരാജൻ, രമണി, പരേതയായ ശോഭന, ശ്രീജ, മരുമക്കൾ നിഷ, പത്മജ, മിനി, പരേതനായ കൃഷ്ണൻ(പൊടിക്കളം) ബാലൻ (കോട്ടൂർ) കൃഷ്ണൻ (തവറൂൽ) സംസ്കാരം ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.
WE ONE KERALA -NM
إرسال تعليق