നടാൽ: ഊർപ്പഴച്ചി കാവിന് സമീപം ചന്ദ്രോത്ത് ടിഎം ചിണ്ടൻ നമ്പ്യാർ (95) നിര്യാതനായി. ഭാര്യ കാർത്യായനി അമ്മ മക്കൾ കൃഷ്ണവേണി (റിട്ടയാർഡ് ബിഎസ്എൻഎൽ), രാജലക്ഷ്മി (തിരുവനന്തപുരം), അമ്പിളി, ശ്രീജ (ഉരുവച്ചാൽ), ജയകാന്ത് (ഗൾഫ്). മരുമക്കൾ വിവി കുട്ടികൃഷ്ണൻ ( സിപിഐഎം എടക്കാട് ലോക്കൽ കമ്മിറ്റി മെമ്പർ), മോഹൻദാസ് (റിട്ടയഡ് അഡീഷണൽ സെക്രട്ടറി നിയമസഭ ),ശിവദാസൻ (ഉരുവച്ചാൽ), സോണിമ (മാവിലായി). സഹോദരങ്ങൾ ബാലകൃഷ്ണൻ നമ്പ്യാർ പരേതനായ രാഘവൻ നമ്പ്യാർ.
സംസ്കാരം ഇന്ന് (08/04/25) ഉച്ചക്ക് 2.00 മണിക്ക് മാളികാപറമ്പ് സമുദായ ശ്മശാനത്തിൽ.
Post a Comment