മയ്യിൽ: വടികൊണ്ട് തലയ്ക്കടിച്ച് മധ്യവയസ്കനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർക്കെതിരേ കേസ്. നാറാത്ത് കൊട്ടാഞ്ചേരിയിലെ പി ആർ രാജീവന് (54) ആണ് പരുക്കേറ്റത്. സംഭവത്തിൽ നാറാത്ത് ഓണപ്പറമ്പിലെ ഷാലു, ജിതിൻ എന്നിവർക്ക് എതിരെ മയ്യിൽ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 12.30-ന് കുരുമുളക് സ്‌പ്രേ മുഖത്തടിച്ചെന്നാണ് പരാതിയിൽ ഉള്ളത്. നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡിൽ തടഞ്ഞ് നിർത്തി പരാതിക്കാരന്റെയും സുഹൃത്തുക്കളുടെയും നേർക്ക് സ്‌പ്രേ പതിപ്പിച്ച് വടി കൊണ്ട് രാജീവനെ അടിക്കുകയായിരുന്നു. രാജീവൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ

Post a Comment