ഒന്നാം ക്ലാസ്സിലെ മികച്ച അധ്യാപികയ്ക്കുള്ള ഒന്നഴക് സംസ്ഥാന പുരസ്‌കാരം വി. വി രേഷ്മ ടീച്ചർക്ക്. കൊളച്ചേരി ഇ. പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ. എൽ. പി സ്കൂൾ അധ്യാപികയാണ് രേഷ്മ വി. വി.മികച്ച ഒന്നാം ക്ലാസ്സ് പുരസ്കാരവും കൊളച്ചേരി ഇ. പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ. എൽ. പി സ്കൂൾ കരസ്ഥമാക്കി
WE ONE KERALA -NM
إرسال تعليق